ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ആരംഭിച്ചു


പള്ളിപ്പറമ്പ് :-  ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. നാട്ടിൽ നിന്ന് തന്നെ രക്തദാതാവിനെ സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തുന്നത്.

Previous Post Next Post