കണ്ണാടിപ്പറമ്പ് മാതോടത്തെ എ.കുഞ്ഞനന്തൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് മാതോടത്തെ എ.കുഞ്ഞനന്തൻ നിര്യാതനായി.
എൻ എഫ് പി ടി സംസ്ഥാന നേതാവും, സി.പി.ഐ.എം മുൻ ലോക്കൽ കമ്മറ്റി അംഗവും,കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടറും, കർഷക സംഘം നേതാവുമായിരുന്നു.

 മാതോടം പുതിയപ്പറമ്പിൽ സംസ്കാരം.

Previous Post Next Post