കൊളച്ചേരി കാവുംചാലിലെ വി.വി പ്രകാശൻ നിര്യാതനായി


കൊളച്ചേരി :-
കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന  വി.വി പ്രകാശൻ (55) നിര്യാതനായി. പരേതരായ കണ്ടമ്പേത്ത് ഗോവിന്ദന്റെയും വടക്കൻമാർ വീട്ടിൽ ദേവിയുടെയും മകനാണ്.

ഭാര്യ രജനി.  

സഹോദരങ്ങൾ:- ശ്രീമതി, സരസ്വതി, സുധ, ശിവൻ, സുമ, ബിന്ദു .

ശവസംസ്കാരം ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.


Previous Post Next Post