'കവിളിയോട്ടൊരുമ' സമാപനം നാളെ


മയ്യിൽ:- കവിളിയോട്ട് ചാൽ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയം, ഹൃദയ സ്വയം സഹായ സംഘം യങ്ങ്സ്റ്റാർ സ്പോർട്ട് സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത വാർഷികാഘോഷം കവിളിയോട്ടൊരുമയുടെ സമാപനം 30 ന് നടക്കും. 

കവിളിയോട്ട് ചാൽ ഇന്നസെന്റ് നഗറിൽ വൈകുന്നേരം ആറു മുതൽ നൃത്തനൃത്യങ്ങൾ, സംഗീതശില്പം, നാടകം, മുച്ചിലോട്ടമ്മ എന്ന വിൽ കലാമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

Previous Post Next Post