യാത്രയായപ്പ് നൽകി

 



കൊളച്ചേരി:-കൊളച്ചേരി വനിതാസഹകരണ സംഘത്തിൽ നിന്നും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന സെക്രട്ടറി  വി.വി. ഓമനക്ക് തളിപറമ്പ് അസി. രജിസ്ട്രാർ പി.പി. സുനിലൻ , യൂണിറ്റ് ഇൻസ്പെക്ടർ ബിന്ദു.എൻ അഡ്വൈസറി കമ്മിറ്റി അംഗം ദാമോദരൻ മാസ്റ്റർ. സംഘം പ്രസിഡൻ്റ് നൂർജഹാൻ സുബൈർ വൈസ് പ്രസിഡണ്ട് പി.നാരായണി മറ്റ് ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.

Previous Post Next Post