തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ തീപ്പിടുത്തം

 



 

തളിപ്പറമ്പ്:-മാന്തംകുണ്ട് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിനു തീ പിടിച്ചു. പൂരത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് 11:30 വരെ ക്ഷേത്രത്തിലും പരിസരത്തും ആൾക്കാർ ഉണ്ടായിരുന്നു അതിനു ശേഷമാണ് തീ പിടുത്തം ഉണ്ടായത് ക്ഷേത്രം ഏകദേശം പൂർണമായും കത്തിനശിച്ചു. തളിപ്പറമ്പ് ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് വാഹനം എത്തിയാണ് തീയണച്ചത്.

Previous Post Next Post