കമ്പിൽ : SYS കമ്പിൽ സോൺ കമ്മിറ്റി എലൈറ്റ് മീറ്റ് സകാത്ത് പഠന സംഗമം സംഘടിപ്പിച്ചു. മയ്യിൽ അമാനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിറാജുദ്ധീൻ ഫാളിലി നാറാത്ത് വിഷയാവതരണം നടത്തി. നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ മിദ്‌ലാജ് സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു.
ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി, മുനീർ സഖാഫി കടൂർ , മുഈനുദ്ധീൻ സഖാഫി നെല്ലിക്കപ്പാലം, ശാഫി അമാനി മയ്യിൽ പ്രസംഗിച്ചു.