മാണിയൂർ : മാണിയൂർ ഭഗവതി വിലാസം എ.എൽ. പി സ്കൂളിലെ 2023 - 24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് രാവിലെ 10 മണിക്ക് വാർഡ് മെമ്പർ കെ. പി ചന്ദ്രന്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ ഉദ്ഘാടനം ചെയ്യും.
നവാഗതർക്കുള്ള പഠനോപകരണ കിറ്റ് സ്കൂൾ മാനേജർ എ.ലക്ഷ്മണൻ മാസ്റ്റർ വിതരണം ചെയ്യും.