ലൈഫ് ഭവന പദ്ധതി ; നാറാത്ത് ഗ്രാമപഞ്ചായത്തിലെ 10 വീടുകളുടെ താക്കോൽദാനം ഇന്ന് വൈകുന്നേരം


നാറാത്ത് :- കേരള സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരിച്ച 10 ഭവനങ്ങളുടെ താക്കോൽ ദാനം മെയ്‌ 4 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ശ്യാമളയുടെ അധ്യക്ഷതയിൽ  പ്രസിഡണ്ട്‌ കെ രമേശൻ ഉദ്ഘാടനം ചെയ്യും.

 ചടങ്ങിൽ ജനപ്രതിനിധികൾ, ബ്ലോക്ക് ജില്ലാ മെമ്പർമാർ തുടങ്ങിയവർ  പങ്കെടുക്കും.



Previous Post Next Post