കുറ്റ്യാട്ടൂർ :-കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവന്നൂർ മൊട്ട മുതൽ എട്ടേയാർ വരെ ആഹ്ലാദ പ്രകടന ജാഥ സംഘടിപ്പിച്ചു. ബിജു കെ, എം വി ഗോപാലൻ, യൂസഫ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.