പഴശ്ശി ഒന്നാം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി
കുറ്റ്യാട്ടൂർ :- പ്ലാസ്റ്റിക്ക് വലിച്ചെറിയൽ മുക്ത ക്യാമ്പയിനിന്റെ ഭാഗമായി കുറ്റ്യാട്ടൂർ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ കേണൽ കേശവൻ നമ്പൂതിരി, പ്രസാദ് ടി.ഒ, അശോകൻ സി.സി, വിജയൻ, ശ്രീധരൻ,ബാബു തുടങ്ങിയവർ പങ്കെടുത്തു.