കുറ്റ്യാട്ടൂർ : കർണ്ണാടകയിൽ കോൺഗ്രസ്സ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പഴശ്ശി 8/4 പെട്രോൾ പമ്പിന് സമീപം പായസ വിതരണം നടത്തി.
യൂസഫ് പാലക്കൽ, എം.വി ഗോപാലൻ, പി.ബിജു മുസാൻ, ഹരീഷ് എന്നിവർ നേതൃത്വം നൽകി.