പ്രവേശനോത്സവത്തിന് തയ്യാറായി പെരുമാച്ചേരി അങ്കണവാടി


കൊളച്ചേരി :- പെരുമാച്ചേരി അങ്കണവാടി പ്രവേശനോത്സവത്തിന് തയ്യാറായി. ഇന്ന് രാവിലെ 10 മണിക്ക് പുതിയ കുട്ടികളെ വരവേൽക്കാനായി പ്രവേശനോത്സവം ചടങ്ങുകൾ നടക്കും.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി അങ്കണവാടിയും പരിസരവും അലങ്കരിച്ചു.വി കെ ഉജിനേഷ്, അജയ് ഘോഷ്, അവനീഷ്, സുമേഷ്, ഷജിൽ എന്നിവർ അലങ്കാര പ്രവൃത്തികൾക്ക് നേതൃത്വം നൽകി.




Previous Post Next Post