CITU മയ്യിൽ ഏരിയാ കമ്മിറ്റി വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു

 


മയ്യിൽ:- CITU വർഗീയ വിരുദ്ധ സദസ് വർഗീയതക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യം ഉയർത്തി CITU മയ്യിൽ ഏരിയാ കമ്മിറ്റി വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു

മയ്യിൽ ഏട്ടേയാറിൽ  CITU കണ്ണൂർ ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ.നാണു , ടി.ആർ ചന്ദ്രൻ പ്രസംഗിച്ചു.



Previous Post Next Post