കൊളച്ചേരി ഉറുമ്പിയിൽ SYS സാന്ത്വന കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനം ഇന്ന്


പള്ളിപ്പറമ്പ് :- കേരള മുസ്‌ലിം ജമാഅത്ത്, SYS, SSF ഉറുമ്പിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊളച്ചേരി എ പി സ്റ്റോറിൽ നിർമ്മിച്ച 

SYS സാന്ത്വന കേന്ദ്രതിന്റെ കെട്ടിടോദ്ഘാടനവും മഹ്ളറതുൽ ബദ്‌രിയ്യ വാർഷികവും മെയ് 21 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും.

പാലാത്തുങ്കര തങ്ങൾ എം. മുഹമ്മദ് സഅദി, സയ്യിദ് ഉവൈസ് അസ്സഖാഫ്, SYS ജില്ലാ പ്രസിഡന്റ് അബ്ദുൽ രശീദ് സഖാഫി മെരുവമ്പായി, നൂർ മുഹമ്മദ് മിസ്ബാഹി പ്രാപൊയിൽ തുടങ്ങിയവർ നേതൃത്വം നൽകും.

Previous Post Next Post