പുകസ മയ്യിൽ മേഖല സമ്മേളനം ; സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 15 ന്


കരിങ്കൽക്കുഴി :- ജൂലൈ 9 നടക്കുന്ന പുകസ മയ്യിൽ മേഖല സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിൽ പാടിക്കുന്ന് സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.

Previous Post Next Post