കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് ജൂലൈ 2ന്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് ജൂലൈ 2 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മയ്യിൽ പോലീസ് സ്റ്റേഷൻ വനിത സിവിൽ പോലീസ് ഓഫീസർ സൗമ്യ കൃഷ്ണൻ ക്ലാസ് നയികും. തുടർന്ന് പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post