വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഉത്തരകേരള വള്ളംകളി മത്സരം ഒക്ടോബർ 22 ന്


കണ്ണാടിപ്പറമ്പ് : വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഉത്തരകേരള വള്ളംകളി ജലോത്സവം 2023 ഒക്ടോബർ മാസം 22 ന് നടക്കും. 25 തുഴക്കാർ 15 തുഴക്കാർ വീതമുള്ള രണ്ടു വിഭാഗങ്ങളായാണ് മത്സരം. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്.

 വള്ളംകളി മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 22.8 .2023 ന് മുമ്പായി സംഘാടക സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.

ഫോൺ: 9895204011,9447911007

Previous Post Next Post