പെരുമാച്ചേരി :- പെരുമാച്ചേരി എ.യു.പി സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ എ. പി രാജീവ് ക്ലാസെടുത്തു. കുട്ടികളുടെ റാലി നടത്തി.
ഹെഡ്മിസ്‌ട്രെസ് പി.വി റീത്ത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.കനക മണി നന്ദിയും പറഞ്ഞു.