പ്ലസ് വൺ ഏകജാലകം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു


ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെയും ഇ.എം.എസ് വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറയുടെയും സംയുക്തഭിമുഖ്യത്തിൽ ഇ.എം.എസ്സ് സ്മാരക വായനശാലയിൽ പ്ലസ് വൺ ഏകജാലകം ഹെൽപ്പ് ഡെസ്ക്  ആരംഭിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി പ്രതീഷ്, CPI (M) ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ , കെ.ഗണേഷ് കുമാർ , എ.ഗിരിധരൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post