തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി ജയേഷ് ഉദ്ഘാടനം ചെയ്തു. സി.വി ഹരീഷ് കുമാർ, എം.ഷൈജു, കെ.വൈശാഖ് എന്നിവർ സംസാരിച്ചു.

Previous Post Next Post