തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നാളെ


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നാളെ ജൂൺ 26 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് വായനശാല ഹാളിൽ വെച്ച് നടക്കും. സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.വി ജയേഷ് ഉദ്ഘാടനം ചെയ്യും.

Previous Post Next Post