കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ യോഗാ പ്രദർശനവും ബോധവത്കരണവും സഘടിപ്പിച്ചു
Kolachery Varthakal-
മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു. പ്രധാനധ്യാപിക എം.ഗീത ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ യോഗയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അധ്യാപിക റജിന ക്ലാസ് കൈകാര്യം ചെയ്തു.