ജനറൽ വർക്കേർസ് യൂണിയൻ (CITU) യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


മാണിയൂർ :- ജനറൽ വർക്കേഴ്സ് യൂണിയൻ CITU ചെമ്മാടം സൗത്ത്- നോർത്ത് യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിധില ദവിലേഷ് അധ്യക്ഷത വഹിച്ചു ജനറൽ വർക്കേർസ് യൂണിയൻ (CITU) മാണിയൂർ മേഖലാ സെക്രട്ടറി കെ. ജനാർദ്ദനൻ സംസാരിച്ചു. . പി.പി പ്രിയ സ്വാഗതം പറഞ്ഞു

 ഭാരവാഹികൾ

ചെമ്മാടം സൗത്ത്

 പ്രസിഡന്റ് -സൂര്യ.വി

 സെക്രട്ടറി -നിധില ധവിലേഷ്

ചെമ്മാടം നോർത്ത്

 പ്രസിഡന്റ് - ഷൈനി.എ

 സെക്രട്ടറി - രേഷ്മ അനൂപ്

Previous Post Next Post