DYFI പാടിയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡ് കോൺക്രീറ്റ് ചെയ്തു
Kolachery Varthakal-
കൊളച്ചേരി :- DYFI പാടിയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊളച്ചേരി പാടിയിലെ മൗകുറ്റി കുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്തു. DYFI പാടിയിൽ യൂണിറ്റ് അംഗങ്ങളും നാട്ടുകാരും പ്രവർത്തനത്തിൽ പങ്കെടുത്തു.