KPCC പ്രസിഡന്റ് കെ.സുധാകരൻ എംപി യുടെ അറസ്റ്റ് ;കൊളച്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

 


കമ്പിൽ:-കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി

കെ ബാലസുബ്രഹ്മണ്യൻ, സി ശ്രീധരൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post