കമ്പിൽ :- മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന ക്രൂരതകൾക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന "പ്രതിഷേധ തീ" ജൂലൈ 26 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കമ്പിൽ ടൗണിൽ നടക്കും.
എഴുത്തുകാർ, സാംസ്കാരി പ്രവർത്തകർ എന്നിവർ പങ്കെടുക്കും.