ചേലേരി:-എൽഡിഎഫ് ചെലേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെലേരി മുക്കിൽ ബസാറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ പ്രസിഡണ്ട് താജുദ്ദീൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സിപിഎം മയ്യിൽ ഏരിയ സെക്രെട്ടറി അനിൽകുമാർ അഷ്‌റഫ് കയ്യങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു സി പി എം ചെലേരി ലോക്കൽ സെക്രെട്ടറി കെ അനിൽ കുമാർ സ്വാഗതം പറഞ്ഞു