കവുങ്ങ് ദേഹത്ത് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു

 


തളിപ്പറമ്പ്':- പാണപ്പുഴയിൽ കവുങ്ങ് ദേഹത്ത് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു. ആലക്കാട് അബ്ദുൾ നാസറിന്‍റെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈര്‍. കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

Previous Post Next Post