സർവ്വകക്ഷി അനുശോചനം ഇന്ന് ചേലേരി മുക്കിൽ

 


കൊളച്ചേരി:- ഇന്നലെ നിര്യാതനായ കൊളച്ചേരി പഞ്ചായത്തിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, സ്വതന്ത്യ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പഞ്ചായത്ത് യു.ഡി.എഫ് മുൻ കൺവീനറും മത - രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന

 സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള സർവ്വ കക്ഷി അനുശോചന യോഗം ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് ചേലേരി മുക്കിൽ നടക്കും. രാഷ്ട്രീയ- സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും

Previous Post Next Post