മട്ടന്നൂർ:-മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (citu) ജില്ലാ സമ്മേളനം മട്ടന്നൂരിൽ ജില്ലാ പ്രസിഡൻറ് ടി.ഐ.മധുസൂദനൻ എം.എൽ എ യുടെ അധ്യക്ഷതയിൽ കെ.കെ.ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. സിക്രട്ടറി കെ.രവീന്ദ്രൻ
ജനറൽ സിക്രട്ടറി കെ.ടി.അനിൽകുമാർ, ഹരിദാസൻ മാസ്റ്റർ, സി.വി.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.