പാനൂർ :-പുത്തൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് എട്ടു വയസുകാരൻ മരിച്ചു പിതാവിന് ഗുരുതര പരിക്ക്. പാനൂരിനടുത്ത് പുത്തൂർ ക്ലബിന് സമീപമാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയും, സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കൊളവല്ലൂരിലെ ആദിൽ (8) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഉപ്പ അൻവർ തച്ചോളിക്ക് ഗുരുതരമായി പരിക്ക് ഉണ്ട