കൊളച്ചേരിപ്പറമ്പിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ സി.കുമാരൻ നിര്യാതനായി


കൊളച്ചേരിപ്പറമ്പ് :- 
ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ സി.കുമാരൻ (94) നിര്യാതനായി. 

മക്കൾ: ഓമന, ഉഷ (CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ), സുന്ദരൻ (ടാക്സി ഡ്രൈവർ കൊളച്ചേരിമുക്ക്).

 മരുമക്കൾ: ജ്യോതി ( ചെറുകുന്ന്), പരേതനായ അപ്പ. ഭാര്യ പരേതയായ ചീയ്യയി.

 ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

 കൂത്തുപറമ്പ് സംഭവത്തോടനുബന്ധിച്ച്  കണ്ണൂർ സെൻട്രൽ ജയിലിൽ തടവനുഷ്ടിച്ചിട്ടുണ്ട്.

Previous Post Next Post