മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തി


പാവന്നൂർമൊട്ട :- മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തി.

കുറ്റിയാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷാജി എൻ.പി, എം.വി ഗോപാലൻ, ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ, എൻ. കെ മുസ്തഫ മാസ്റ്റർ,  പി.വി കരുണാകരൻ, നിഷ കെ. കെ, സദാനന്ദൻ. വി,  ജലജ ടീച്ചർ, സത്യൻ.കെ, ബിജു കുറ്റ്യാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post