കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പിലെ വിമുക്തഭടൻ കാനത്തിൽ നാരായണൻ (77) നിര്യാതനായി. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം പാരമ്പര്യ തിരുവുടയാട സമർപ്പണ കുടുംബാംഗമായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി നിർവ്വഹിച്ചിരുന്നു.
ഭാര്യ : എം.പി ഭാർഗ്ഗവി.
മക്കൾ : കല്പന ( ടീച്ചർ ചിൻമയ വിദ്യാലയ ചാല ), സജിന ( സോഫ്റ്റ് വെയർ എൻജിനീയർ കാനഡ.
മരുമക്കൾ : ഹരികുമാർ (മണ്ടൂർ , കെഎസ് ഇ ബി സബ് സ്റ്റേഷൻ പരിയാരം ), സജിത്ത് .കെ (പയ്യന്നൂർ, എൻജിനീയർ , കാനഡ).
സഹോദരങ്ങൾ : പ്രഭാവതി (മുല്ലക്കൊടി) പരേതനായ ഹരീന്ദ്രൻ (തളിയിൽ ).
സംസ്കാരം 9.7.2023 ഞായർ വൈകിട്ട് 3 മണിക്ക് മാതോടം പൊതു ശ്മശാനത്തിൽ നടക്കും.