പാമ്പുരുത്തിയുടെ വികസനത്തിനുള്ള പാമ്പുരുത്തി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ധനസഹായം കൈമാറി
പാമ്പുരുത്തി :- പാമ്പുരുത്തിയുടെ വികസനത്തിന്റെ ഭാഗമായി ബദർ മസ്ജിദ് റോഡിന്റെയും ഡ്രയനേജിന്റെയും നവീകരണത്തിന് പാമ്പുരുത്തി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ധനസഹായം കൈമാറി. ബൂത്ത് പ്രസിഡന്റ് സുനിതാ അബൂബക്കറും മറ്റ് അംഗങ്ങളായ സിദ്ദീഖ് സി.കെ മുനീർ പാറപ്പുറം എന്നിവർ ചേർന്ന് പാമ്പുരുത്തി ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി അബ്ദുൽഖാദറിന് കൈമാറി