ചെക്കിക്കടവിൽ കരയിടിച്ചിൽ രൂക്ഷം

 


മയ്യിൽ:-കനത്ത വെള്ളപ്പൊക്കത്തിൽ ചെക്കിക്കടവ് പുഴയോരം ഇടിഞ്ഞു.കരയിടിച്ചൽ മൂലം ഭിഷണി നേരിടുന്ന സ്ഥലങ്ങൾ ജില്ല പഞ്ചായത്തംഗം എൻ വി ശ്രിജിനി സന്ദർശിച്ചു.

Previous Post Next Post