നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


മയ്യിൽ :- നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശിയിൽ വനിതാ വേദിയായ "അഗ്നി"യുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും വംശഹത്യയ്ക്കുമെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

 രമിന പി.പി,  പ്രമീള, ശ്യാമള കൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Previous Post Next Post