ജനറൽ വർക്കേഴ്സ് യൂണിയൻ (CITU ) യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


ചെക്കിക്കുളം:- 
ജനറൽ വർക്കേർസ് യൂനിയൻ (CITU)പള്ളിച്ചാൽ യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏരിയാ കമ്മിറ്റി അംഗം   കെ  രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

ജനറൽ വർക്കേഴ്സ് യൂണിയൻ CITU മണിയൂർ മേഖലാ സെക്രട്ടറി  കെ. ജനാർദ്ദനൻ  പ്രസിഡന്റ് കെ. പി.ശിവദാസൻ എന്നിവർ സംസാരിച്ചു

പി.പി. ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു .കെ .ചിത്രേഷ് സ്വാഗതം പറഞ്ഞു

  ഭാരവാഹികൾ

 പ്രസിഡന്റ്.ദിനേശൻ.പി പി

വൈസ് പ്രസിഡണ്ട് -കെ. ലഷിന

 സെക്രട്ടറി .ചിത്രേഷ്.കെ

ജോ: സെക്രട്ടറി - കെ.രാജിനി








Previous Post Next Post