കെ.സുധാകരൻ കണ്ണൂർ MP സ്ഥാനം രാജിവെക്കണമെന്നാവശ്യപെട്ട് LDF ബഹുജന പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

 



മയ്യിൽ :- കെ.സുധാകരൻ കണ്ണൂർ MP സ്ഥാനം രാജിവെക്കണമെന്നാവശ്യപെട്ട് LDF ന്റെ നേതൃത്വത്തിൽ ബഹുജന പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.LJD നേതാവ് പി.പ്രശാന്തൻ ഉദ്ഘാടനം ചെയ്തു.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു .ടി.കെ ഗോവിന്ദൻ മാസ്റ്റർ, കെ.വി ഗോപിനാഥ് , പി.ശ്രീധരൻ , സക്കറിയ കമ്പിൽ , വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post