പ്രതിഭ വായനശാല& ഗ്രന്ഥാലയം, SSLC, PLUS TWO വിജയികളെ അനുമോദിച്ചു

 



കൊളച്ചേരി:-പ്രതിഭ വായനശാല& ഗ്രന്ഥാലയം, DYFI കൊളച്ചേരി താഴെ യൂണിറ്റ് സംയുക്താഭിമുഖ്യത്തിൽ 2022-23 അധ്യയന വർഷത്തെ SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ വായനശാല പരിധിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

പി.പ്രകാശൻ, സുജിൻ.സി, പ്രസാദ്.പി, ഹൃദ്യ,സുധിൻ. കെ.വി തുടങ്ങിയവർ സംസാരിച്ചു. വായനശാല പ്രവർത്തകർ നേതൃത്വം നൽകി.

Previous Post Next Post