കരാട്ടെ ടെസ്റ്റും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

 


മയ്യിൽ:-ചൈനീസ് കെൻ പോ കരാട്ടെ& കിക്ക് ബോക്സിങ് മയ്യിൽ മെയിൻ ഡോജോയിൽ വച്ച്കരാട്ടെ ടെസ്റ്റും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. 

കൊളച്ചേരി മുക്ക് മയ്യിൽ ഡോജോകൾ സംയുക്തമായി നടത്തിയ പരിപാടി മയ്യിൽ C.H.C യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ.. ശ്രീശ്യാമ എ ഉദ്ഘാടനം ചെയ്തു.രതീഷ് മാസ്റ്റർ കോഴിക്കോട്,അനീഷ് മാസ്റ്റർ മയ്യിൽ, ഷാജി മാസ്റ്റർ കാഞ്ഞങ്ങാട്,അശോകൻ മാസ്റ്റർ പെരുമാച്ചേരി,അബ്ദുൾ ബാസിത്ത് മാസ്റ്റർ കടൂർ പ്രസംഗിച്ചു.രക്ഷിതാക്കളും സീനിയർ വിദ്യാർത്ഥികളും പങ്കെടുത്തു.

Previous Post Next Post