തളിപ്പറമ്പ് :- തളിപ്പറമ്പ് അമ്മാനപ്പാറയിൽ സതീശൻ പാച്ചേനിയുടെ കുടുംബത്തിന് വേണ്ടി നിർമിക്കുന്ന വീടിന്റെ കട്ടിലവെപ്പ് കർമ്മം നടന്നു. സതീശൻ പാച്ചേനിയുടെ ഭാര്യ റീന, DCC പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്, മേയർ അഡ്വ: ടി. ഒ മോഹനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.