മയ്യിൽ:-ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ലോകത്തെമ്പാടും നടപ്പിലാക്കുന്ന ഹോം ഫോർ ഹോംലസ് പദ്ധതിയുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബ് സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ദാരിദ്രരേഖക്ക് താഴെയുള്ള ഒരു കുടുബത്തിന് ഈ വർഷം സൗജന്യമായി നാല് സെന്റ് സ്ഥലത്ത് ഒരു വീട് പണിത് നൽകുവാൻ ഉദ്ദേശിക്കുന്നു. അങ്ങിനെയുള്ളവർ ഉണ്ടെങ്കിൽ ആഗസ്ത് 31നകം താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
9447952680, 9446276500, 9744002733