Home ചേലേരി ലോക്കൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു Kolachery Varthakal -August 20, 2023 ചേലേരി :- ചേലേരി ലോക്കൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. NREG യുണിയൻ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.രേഷ്മ വി.കെ അദ്ധ്യക്ഷത വഹിച്ചു.സൗദാമിനി എം.കെ, അജിത ഇ.കെ എന്നിവർ സംസാരിച്ചു. ബിന്ദു വി.വി സ്വാഗതവും രമ്യ.വി നന്ദിയും പറഞ്ഞു.