സ: കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം പാടിയിൽ ഉദ്ഘാടനം നാളെ


കൊളച്ചേരി :- കൊളച്ചേരി പാടിയിൽ പ്രവർത്തനമാരംഭിക്കുന്ന സ: കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം നാളെ ആഗസ്ത് 20 ഞായറാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. വി.ശിവദാസൻ എം.പി ഉദ്ഘാടനം നിർവ്വഹിക്കും.

Previous Post Next Post