സി പി എം ചേലേരി ലോക്കൽ സെക്രട്ടറി അനിൽകുമാറിൻ്റെ പിതാവ് കെ രാഘവൻ നിര്യാതനായി

 



 

ചേലേരി:- സി പി എം ചേലേരി ലോക്കൽ സെക്രട്ടറി അനിൽകുമാറിൻ്റെ പിതാവ് കെ രാഘവൻ(94) നിര്യാതനായി

 കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്നു. മക്കൾ വിലാസിനി, തങ്കമണി, കെ അനിൽകുമാർ (സിപിഎം ചേലേരി ലോക്കൽ സെക്രട്ടറി )അഖിലേഷ്, അനിത 

മരുമക്കൾ:- പരേതനായ ബാലൻ കൊളച്ചേരി പറമ്പ, ശിവാനന്ദൻ പള്ളിപ്പറമ്പ, രമ്യ, (സിപിഎം കായച്ചിറ ബ്രാഞ്ച് അംഗം )സുജി തളിപ്പറമ്പ അനീഷ് നാറാത്ത്.

സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് നൂഞ്ഞേരി ശ്മശാനത്തിൽ നടക്കും.


Previous Post Next Post