Home കേരള കർഷക സംഘം വേശാല വില്ലേജ് പഠനക്ലാസ്സ് ഇന്ന് Kolachery Varthakal -September 17, 2023 ചട്ടുകപ്പാറ :- കേരള കർഷകസംഘം വേശാല വില്ലേജ് പഠനക്ലാസ്സ് ഇന്ന് സെപ്റ്റംബർ 17 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. കർഷക സംഘം ജില്ലാ കമ്മറ്റി അംഗം പി.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.