നാറാത്ത് :- സെൻഷി കരാട്ടെ അക്കാദമിയുടെ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ നിർവഹിച്ചു. ഇൻസ്‌ട്രക്ടർ അജ്മൽ.പി അധ്യക്ഷത വഹിച്ചു.
Dr.മുഹമ്മദ് സിറാജ് MBBS, ബദിരിയ്യ റിലീഫ് സെൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള നാറാത്ത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. എഗെനെ ബോബൻ.കെ സ്വാഗതവും സൈജു നന്ദിയും പറഞ്ഞു.