ചേലേരി :- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നൂഞ്ഞേരി മ്യൂസിയം സന്ദർശിച്ചു.
നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സിറാജ് തയ്യിൽ, നാഷണൽ ലീഗ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കയ്യങ്കോട്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ, മ്യൂസിയം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.